ആറന്‍മുളയില്‍ സായാഹ്ന ഹര്‍ത്താല്‍

single-img
19 November 2013

aranmula mapആറന്‍മുള വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാലു മണി മുതലാണ് ഹര്‍ത്താല്‍. പൈതൃക ഗ്രാമ കര്‍മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.