കേരളത്തെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ല: തിരുവഞ്ചൂര്‍

single-img
16 November 2013

THIRUVANCHOOR RADHAKRISHNANകേരളത്തെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കര്‍ഷകരുടെ പേരില്‍ അക്രമം നടത്തുന്നവരെ കര്‍ഷകര്‍ തിരിച്ചറിയണം. ഹര്‍ത്താല്‍ നടത്തുന്നവര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.