മുഷാറഫിന്റെ ഹര്‍ജിയില്‍ 18നു തീരുമാനം

single-img
14 November 2013

Pervez-Musharraf_2ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാനായി ദുബായിലേക്കു പോകാന്‍ അനുമതി തേടി മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് നല്‍കിയ ഹര്‍ജിയിന്മേല്‍ 18നു കോടതി വിധി പറയും. വിദേശയാത്രയ്ക്കു വിലക്കുള്ളവരുടെ പട്ടികയില്‍നിന്നു തന്റെ പേരു നീക്കം ചെയ്യണമെന്നാണു മുഷാറഫ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാന കേസുകളിലെല്ലാം ഈയിടെ മുഷാറഫിനു ജാമ്യം കിട്ടിയിരുന്നു.