കലാപങ്ങള്‍ ആശങ്കയുണര്‍ത്തുന്നു: രാഷ്ട്രപതി

single-img
6 November 2013

pranab-mukherjee2012മുസാഫര്‍നഗറില്‍ ഉള്‍പ്പെടെ രാജ്യത്തു അടുത്തിടെ നടന്ന കലാപങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം- ദേശീയ പോലീസ് അക്കാഡമിയില്‍ പുതിയ ഐപിഎസ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവേ പ്രണാബ് പറഞ്ഞു.