പെട്രോള്‍ വില കുറച്ചു, ഡീസല്‍ വില കൂട്ടി

single-img
1 November 2013

Nv Jaleel - Petrolഅന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുകയും,രൂപയുടെ മൂല്യം ഉയരുകയും ചെയ്ത പാശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 1.15 രൂപ കുറച്ചു.അതെ സമയം ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടിയിട്ടുണ്ട്. ഓരോ മാസവും 50 പൈസ വീതം ഡീസലിന്‌ വില കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ്‌ വര്‍ധന