ആഷിക് അബുവും റീമ കല്ലിങ്കലും വിവാഹിതരായി

single-img
1 November 2013

ആഷിക് അബുവും റീമ കല്ലിങ്കലും വിവാഹിതരായി.ആർഭാടങ്ങളൊന്നുമില്ലാതെ അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുന്നിൽ കാക്കനാട് സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹിതരായത്. ഇന്നലെ ഇരുവരും എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തി കാന്‍സര്‍ രോഗികള്‍ക്കായുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.