ബ്രൂണെയില്‍ ശരിഅത്ത് നടപ്പാക്കും

ബ്രൂണെയില്‍ അടുത്തവര്‍ഷംമുതല്‍ ഇസ്‌ലാമിക ശരിഅത്ത് നിയമം നടപ്പാക്കുമെന്നു സുല്‍ത്താന്‍ ഹസനല്‍ ബോള്‍ക്കിയ പ്രഖ്യാപിച്ചു. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് സുല്‍ത്താന്‍ ബോള്‍ക്കിയ. എണ്ണക്കയറ്റുമതിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ബ്രൂണെ.

സിറിയ: സമാധാനനീക്കം അവതാളത്തില്‍

സിറിയന്‍ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനുള്ള നിര്‍ദിഷ്ട ജനീവാ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കില്ലെന്ന് …

ആശാറാം ബാപ്പുവിന്റെ ഗുജറാത്തിലെ ആശ്രമത്തിനു തീവച്ചു

ലൈംഗികാരോപണ വിധേയനായ ആശാറാം ബാപ്പുവിന്റെ ഗുജറാത്തിലെ പിരയ ഗ്രാമത്തിലെ ആശ്രമത്തിനു മുന്‍ അനുയായികള്‍ തീവച്ചു. ആശാറാം ബാപ്പുവിന് ആശ്രമം സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുത്തവരും തീവച്ചതിനു പിന്നിലുണെ്ടന്നു പോലീസ് …

ശീതള പാനീയങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്നു സുപ്രീംകോടതി

പെപ്‌സി, കൊക്കക്കോള അടക്കമുള്ള ശീതള പാനീയങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളില്ലെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി ഉറപ്പ് വരുത്തണമെന്നു സുപ്രീം കോടതി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ശീതളപാനീയങ്ങള്‍ …

സോളാര്‍ കേസ് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും

സോളാര്‍ കേസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. സിറ്റിംഗ് ജഡ്ജിമാരെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് യോഗം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ …

സോളാര്‍; സരിതയും ബിജുവും ജയിലില്‍ കിടക്കേ ആരാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് ഹൈക്കോടതി

സോളാര്‍ കേസില്‍ പ്രതികളായ സരിതയും ബിജുവും ജയിലില്‍ കിടക്കേ ആരാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് ഹൈക്കോടതി. എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ നഷ്ടപരിഹാരം നല്‍കിയതായും …

കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ പ്രചരണം

വിദേശ വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ കേരള ടൂറിസം വകുപ്പ് അമേരിക്കയില്‍ പ്രചരണം നടത്തുന്നു. യുഎസ്സിലെ പ്രധാന നഗരങ്ങളില്‍ ഈ മാസം …

ടോക് എച്ച് സോക്കര്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

പതിനേഴാമത് ടോക് എച്ച് ഓള്‍ കേരള സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ സോക്കര്‍ ടൂര്‍ണമെന്റ് വൈറ്റിലയിലെ ടോക് എച്ച് പബ്ലിക് സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. ടോക് എച്ച് സ്ഥാപനങ്ങളുടെ …

സൂര്യനെല്ലി കേസ്; പി.ജെ കുര്യനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ …

കേരള കോണ്‍ഗ്രസിന് ഒരു ലോക്‌സഭ സീറ്റുമതി: പി.സി ജോര്‍ജ്

നിലവില്‍ കേരള കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒരു എംപിയാണ് ഉള്ളത്. അത്രയും മതിയെന്നാണ് തന്റെ അഭിപ്രായമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസിനു വേണ്ടി ഇടുക്കി, …