അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; എട്ടു പേര്‍ക്ക് പരിക്ക്

ഇന്ത്യാ – പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. എട്ടു പേര്‍ക്ക് പരിക്കേറ്റു. അര്‍നിയ, രാംഗഡ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്.

ഇറാന്‍ പ്രശ്‌നം; ഇസ്രയേലും അമേരിക്കയും ഇടയുന്നു

ഇറാന്‍ പ്രശ്‌നത്തില്‍ ഇസ്രേലി, യുഎസ് ഉദ്യോഗസ്ഥര്‍ ഭിന്നത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ റോമില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും

ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു

ജര്‍മനിയിലെ ലിംബുര്‍ഗ് രൂപതയുടെ ബിഷപ് ഫ്രാന്‍സ്പീറ്റര്‍ തെബാര്‍റ്റ്‌സ് വാന്‍ എല്‍സ്റ്റിനെ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താത്കാലികമായി നീക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ബിഷപ്പിന്റെ

വി.കെ. സിംഗിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ജനനത്തീയതി വിവാദത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പ്രസ്താവന നടത്തിയ കരസേന മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി

സംസ്ഥാന നേതൃത്വത്തില്‍ കടുത്ത ഭിന്നത രൂക്ഷമായി നില്‍ക്കുന്നതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ധനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

മുത്തശ്ശിയെയും അച്ഛനെയും പോലെ താനും വധിക്കപ്പെട്ടേക്കാം; രാഹുല്‍ഗാന്ധി

വര്‍ഗീയവിഷം വിതയ്ക്കുന്ന ബിജെപിയുടെ പകയുടെ രാഷ്ട്രീയം രാജ്യത്തിന് ആപത്താണെന്ന് രാഹുല്‍ ഗാന്ധി. പകയുടെ രാഷ്ട്രീയത്തിന് ഇരകളാണു തന്റെ മുത്തശ്ശിയും പിതാവും.

പി.സി. ജോര്‍ജിന്റെ വിഴുപ്പലക്കല്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനു സമയമില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന പി.സി. ജോര്‍ജിന്റെ വിഴുപ്പലയ്ക്കല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നു കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡിസിസി പ്രസിഡന്റ് കെ.

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍നിന്നും അകലുന്നു: വി.എം സുധീരന്‍

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകന്നുപോകുന്നതായും രാഷ്ട്രീയ നേതൃത്വം സ്വയം വിമര്‍ശനത്തിന് വിധേയമാകണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍

മാനസമൈന പറന്നകന്നു

ചെമ്മീനിലെ മാനസമൈനേ വരു എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ വിഖ്യാത ഗായകന്‍ പ്രബോധ് ചന്ദ്ര ഡേ എന്ന

Page 4 of 25 1 2 3 4 5 6 7 8 9 10 11 12 25