കനത്ത പോലീസ് കാവലില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

സംസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. മുഖ്യമന്ത്രിയെ തടയുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍

സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ഇനി പരസ്യമാവും

വിദേശരാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍, നിക്ഷേപകരെ മുന്‍കൂട്ടിയറിക്കാതെ തന്നെ നിക്ഷേപവിവരങ്ങള്‍ കൈമാറാൻ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തീരുമാനം.അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍

തച്ചങ്കരിക്ക് സ്ഥാനകയറ്റം നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ്

ഐജി ടോമിന്‍ ജെ.തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നല്‍കേണ്ടതില്ലെന്നു തീരുമാനം. തച്ചങ്കരിയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി. തച്ചങ്കരിക്ക് താക്കീത് മാത്രം നല്‍കി സ്ഥാനക്കയറ്റം

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

സര്‍ക്കാര്‍ ജോലിക്കു മലയാളം പഠിച്ചിരിക്കണമെന്നു നിര്‍ബന്ധമാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിയമനത്തിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാനും തീരുമാനമായി.പൊതുവിഭാഗത്തില്‍

സ്തനാര്‍ബുദത്തിനെതിരെ ജോയ് ആലൂക്കാസിന്റെ ബോധവല്‍ക്കരണപരിപാടി ഇന്ത്യയിലേക്ക്

സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ‘ജോയ്ആലുക്കാസ് തിങ്ക് പിങ്ക്’ പരിപാടിക്ക് ഇന്ത്യയിലും തുടക്കമായി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ

ലാൽ ക്യാമറ തിരിച്ച് നല്‍കേണ്ടതില്ലെന്ന് സാബു ചെറിയാന്‍

തന്റെ ആദ്യ ചിത്രമായ തിരനോട്ടം ചിത്രീകരിച്ച ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്നുള്ളത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു

ജോര്‍ജിനെതിരെ മന്ത്രിപ്പടയുടെ രൂക്ഷ ആക്രമണം

ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ അതിരൂക്ഷ വിമര്‍ശനം. കക്ഷിഭേദമില്ലാതെ മന്ത്രിമാര്‍ ജോര്‍ജിനെതിരെ രംഗത്തുവന്നു. ജോര്‍ജിനെ നിയന്ത്രിക്കണമെന്നും എന്തുമാവാമെന്ന്

അജിത് അഗാര്‍ക്കര്‍ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറും ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുംബൈ രഞ്ജി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മുപ്പത്തഞ്ചുകാരനായ അഗാര്‍ക്കര്‍

പി.എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എന്‍ നാരായണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എടപ്പാള്‍ പി.എം.മനോജാണ്

ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വ്വേ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്ന് പുതിയ സര്‍വേഫലം. 162 സീറ്റുകളെങ്കിലും ബിജെപി നേടുമെന്നും

Page 10 of 25 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 25