കണ്ണൂരിൽ ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത് ഇരു വശത്ത് നിന്നും.കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

single-img
29 October 2013

1004650_597445050312247_605336061_nമുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങൾ പുറത്ത് വന്നു മുഖ്യമന്ത്രിയുടെ വാഹത്തിനു നേരെ കല്ലെറിയുന്നത് വ്യക്തമായി കാണാം. കല്ലേറ് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. കാറിനുനേരെ രണ്ടുഭാഗത്തുനിന്നും കല്ലേറുണ്ടായി.

പ്രതിഷേധക്കാർ പലവശങ്ങളിൽ നിന്നും കല്ലും കമ്പും വടികളും എറിയുന്നത് ദൃശ്യങ്ങളിലുണ്ട്.പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടേ ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത് തങ്ങളല്ല എന്ന സിപിഎം വാദം പൊളിയുകയാണു.നേതൃത്വത്തിന്റെ അറിവില്ലാതെ വ്യാപകമായ രീതിയിൽ പ്രവർത്തകർ ഇത്തരത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തില്ല എന്നാണു നിഗമനം

httpv://www.youtube.com/watch?v=9waobVqXWTo