മുഖ്യമന്ത്രിക്കെതിരെ അക്രമം: 22പേര്‍ അറസ്റ്റില്‍, 1000 പേര്‍ക്ക് കേസ്

single-img
27 October 2013

1004650_597445050312247_605336061_nകണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരെയും കേസെടുത്തു. കെ കെ നാരായണന്‍, കെ സി കൃഷ്ണന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തു.ആയിരം പേര്‍ക്കെതിരെയും കേസെടുത്തു