ശസ്ത്രക്രിയ മുടങ്ങിയതിനെ തുടര്‍് മഅദനിയെ തിരിച്ച് ജയിലിലേക്ക് മാറ്റും

single-img
26 October 2013

കര്‍ണാടകയില്‍ ജയിലില്‍ കഴിയു മഅദനിയുടെ നേത്ര ശസ്ത്രക്രിയ മുടങ്ങി. പ്രമേഹമാണ് കാരണം. ഇതിനെത്തുടര്‍് മഅദനിയെ ജയിലിലേക്ക് തിരിച്ചെത്തിക്കും. പ്രമേഹം നിയന്ത്രണവിധേയമായാല്‍ ശസ്ത്രക്രിയ തുടങ്ങും. പരിശോധനയില്‍ മഅദനിയുടെ കാഴ്ചശക്തി കുറഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മഅദനിയുടെ ചികിത്സയ്ക്കാവശ്യമായ നടപടി സ്വീകരിക്കണമെ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ാണ് മഅദനിയെ ആശുപത്രിയിലാക്കിയത്.