ബ്രൂണെയില്‍ ശരിഅത്ത് നടപ്പാക്കും

single-img
23 October 2013

Hassanal_Bolkiahബ്രൂണെയില്‍ അടുത്തവര്‍ഷംമുതല്‍ ഇസ്‌ലാമിക ശരിഅത്ത് നിയമം നടപ്പാക്കുമെന്നു സുല്‍ത്താന്‍ ഹസനല്‍ ബോള്‍ക്കിയ പ്രഖ്യാപിച്ചു. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് സുല്‍ത്താന്‍ ബോള്‍ക്കിയ. എണ്ണക്കയറ്റുമതിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ബ്രൂണെ.