മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിക്കളയുന്നു: വിഎസ്

single-img
10 October 2013

08vs9സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണത്തിലെ പരിഗണനാവിഷയങ്ങളെ സംബന്ധിച്ചു ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് ഒരു പ്രശ്‌നവും ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യങ്ങളെല്ലാം കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.