പൊതുസ്ഥലത്തെ പുകവലിക്കെതിരെ പ്രമുഖരുടെ സംഗമം

single-img
9 October 2013

പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒക്ടോബര്‍ 9ന് പ്രമുഖരെ അണിനിരത്തി ടുബാക്കോ ഫ്രീ കേരള ‘പൊതുസ്ഥലത്തെ പുകവലിക്കെതിരെ നമുക്കൊിക്കാം’ എ പേരില്‍ പ്രമുഖരുടെ സംഗമം സംഘടിപ്പിക്കുു. പുകയില നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി ശ്രീ വി.എസ്.ശിവകുമാര്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കു സംഘടനയാണ് ടുബാക്കോ ഫ്രീ കേരള.
രാവിലെ 10ന് എസ്എംവി സ്‌കൂളില്‍ നടക്കു പരിപാടിയില്‍ സ്‌കൂളുകളിലെ പുകവലി നിരോധന നിയമങ്ങളെപ്പറ്റി പൊതുവിദ്യാഭ്യാസ സെക്ര’റി ശ്രീ എ.ഷാജഹാനും പുകയിലവിരുദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുതില്‍ പൊലീസിന്റെ പങ്കിനെപ്പറ്റി എഡിജിപി ശ്രീ എ. ഹേമചന്ദ്രനും പൊതുസ്ഥലത്തെ പുകവലിക്കെതിരെയുള്ള നിയമത്തേയും അതിന്റെ നടപ്പാക്കലിനെയും പറ്റി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ് പ്രദീപ്കുമാറും പുകയില ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റി ആര്‍സിസി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.ജി. ബാലഗോപാലും സംസാരിക്കും.
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ശ്രീ ജി.സുരേഷ്‌കുമാര്‍ പുകയില ഉപയോഗത്തിനെതിരേയുള്ള പ്രതിജ്ഞ കു’ികള്‍ക്ക് ചൊല്ലിക്കൊടുക്കും. നടിയും നിര്‍മാതാവുമായ ശ്രീമതി മേനക സുരേഷ്, എസ്എംവി എച്ച്എസ്എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി വി. ഉഷാകുമാരി, ടുബാക്കോ ഫ്രീ കേരള സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ശ്രീ. എസ്.ജയരാജ് എിവര്‍ സംസാരിക്കും.
ഇന്ത്യയുടെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 പ്രകാരമുള്ള പൊതുസ്ഥലത്തെ പുകവലി നിരോധനം 2008 ഒക്ടോബര്‍ രണ്ടിനാണ് നിലവില്‍ വത്. പൊതുസ്ഥലങ്ങളിലെ മറ്റുള്ളവരുടെ പുകവലിമൂലം പുകവലിക്കാത്ത അനേകായിരങ്ങള്‍ രോഗബാധിതരാകുുവെ വിവിധ പഠനറിപ്പോര്‍’ുകളെ തുടര്‍ാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചത്.