അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പിണറായി

single-img
9 October 2013

Pinarayi vijayan-4സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചതിനാലാകണം മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.