പി.സി ജോര്‍ജിനെതിരേ ജോസഫ് വിഭാഗം

single-img
9 October 2013

pc-georgeസര്‍ക്കാരിനെതിരെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പി.സി ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തിനെതിരേ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം വീണ്ടും രംഗത്ത്. ഭിന്നമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എല്ലാ നേതാക്കളും അഭിപ്രായ സമന്വയം പാലിക്കണമെന്ന് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്ന തീരുമാനമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെ.എം മാണിയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ്