കെഎസ്ആര്‍ടിസി ഇന്നു മുതല്‍ ജിപിആര്‍എസ് പരിഷ്‌കാരം

single-img
9 October 2013

KSRTCപ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ പുതിയ പരിഷ്‌കാരം. കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ജിപിആര്‍എസ് സംവിധാനം നിലവില്‍ വരികയാണ്. സംവിധാനം വഴി വണ്ടിയില്‍ ഒഴിവുള്ള സീറ്റുകള്‍, വണ്ടി നില്‍ക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. ബാംഗളൂരിലെ സ്വകാര്യ കമ്പനിയാണ് അഞ്ചരക്കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്.