ബി.ജെ.പി കേരളനേതാക്കള്‍ക്ക് മോഡിയുടെ ഉപദേശം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണം

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് കേരള സന്ദര്‍ശനത്തിനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം

ആപ്പിള്‍ട്രീ ചങ്ങനാശേരി ഓഫീസ് പോലീസ് അടച്ചുപൂട്ടി

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതെന്ന കാരണത്താല്‍ വിവാദമായ ആപ്പിള്‍ട്രീയുടെ ചങ്ങനാശേരിയിലെ ഓഫീസ് പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇടപാടുകാരുടെ പരാതിയെതുടര്‍ന്നാണ് സ്ഥാപനം

ഹെല്‍മറ്റ് വേട്ട; നിയമവിരുദ്ധ ശിക്ഷ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ നിയമവിരുദ്ധമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നു എന്ന പരാതി പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഭീകരാക്രമണത്തിന് ഇന്ത്യന്‍ മുജാഹിദീന്‍ മുംബൈയില്‍ 11 സ്ഥലങ്ങള്‍ നിര്‍ണയിച്ചെന്ന് വെളിപ്പെടുത്തല്‍

ആക്രമണത്തിനു മുംബൈയിലെ 12 സ്ഥലങ്ങള്‍ തന്റെ സംഘടന നിര്‍ണയിച്ചിരുന്നെന്ന് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലിന്റെ വെളിപ്പെടുത്തല്‍ സുരക്ഷ

ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍; ആഘോഷങ്ങള്‍ക്ക് സമാപനം

ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങളോടനുബന്ധിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ സമാപിച്ചു. ഇന്ത്യന്‍ സിനിമയുടെ താരശോഭയൊന്നാകെ പെയ്തിറങ്ങിയ ആഘോഷത്തിന് സമാപനം കുറിക്കാന്‍

മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ജാമ്യാപേക്ഷ തള്ളി

സോളാര്‍ കേസില്‍ ആരോപണ വിധേയനും യുവതിയെയും യുവാവിനെയും തട്ടികൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലുമായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം

സ്മഗളര്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം; മനുഷ്യക്കടത്തിലും പങ്കാളി- കേരള രാഷ്ട്രീയം കലുഷിതമാകും

സംസ്ഥാനത്ത് കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ ന്യൂമാഹി സ്വദേശി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്‌ടെന്ന് കസ്റ്റംസ്

സ്റ്റാര്‍ക്കിനെ വെല്ലാന്‍ സൗത്തിന്ത്യയില്‍ എതിരാളികളില്ല

ആറ് സ്വര്‍ണവും നാലു വെള്ളിയുമായി പരസ്യരംഗത്ത് ദക്ഷിണേന്ത്യയിലെ മികച്ച ക്രിയേറ്റീവ് ഏജന്‍സിക്കുള്ള ബിഗ് ബാംഗ് പുരസ്‌കാരം വീണ്ടും സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സിന്.

ടൈറ്റന്‍സിനു വിജയം

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ കീഴടക്കി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടൈറ്റന്‍സ് ഗ്രൂപ്പിലെ ആദ്യ ജയമാഘോഷിച്ചു. ഓസീസ് ക്ലബിനെ നാലു

ദ്രോണാചാര്യ എ.കെ. കുട്ടി വിടവാങ്ങി

പ്രശസ്ത താരങ്ങളുടെ കായിക പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന എ.കെ. കുട്ടി(75) അന്തരിച്ചു. പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.

Page 6 of 27 1 2 3 4 5 6 7 8 9 10 11 12 13 14 27