സ്വര്‍ണ്ണം കടത്ത്; കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ സസ്‌പെന്‍ഷനില്‍

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജിന്റെ കത്ത്; സ്വര്‍ണകടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണം

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകടത്ത് കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച

ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷിക യോഗമാണ് മോഡിയെ വിലക്കാന്‍ തീരുമാനിച്ചത്.

ഒബാമ- റുഹാനി കൂടിക്കാഴ്ച നടന്നില്ല

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാ നനിമിഷം റദ്ദാക്കി. പ്രസിഡന്റുമാരുടെ തലത്തിലുള്ള

കെനിയ: 137 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഭീകരര്‍

കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളില്‍ തങ്ങള്‍ ബന്ദികളാക്കിയവരില്‍ 137 പേര്‍ കൊല്ലപ്പെട്ടതായി സോമാലിയയിലെ അല്‍ഷബാബ് ഇസ്‌ലാമിസ്റ്റ് ഭീകരഗ്രൂപ്പ്

കാഷ്മീരില്‍ സൈനിക താവളത്തിലും പോലീസ് സ്‌റ്റേഷനിലും ഭീകരാക്രമണം: 12 പേര്‍ മരിച്ചു

കാശ്മീരില്‍ രണ്ടിടത്തുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും പോലീസുകാരും ഉള്‍പ്പടെ 12 പേര്‍ മരിച്ചു. സൈനിക താവളത്തിനും പോലീസ് സ്റ്റേഷനും നേരെയാണ് ആക്രമണമുണ്ടായത്.

ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ പങ്കെടുപ്പിച്ചില്ല; മോഡിയുടെ ഭോപാല്‍ റാലി വിവാദത്തില്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി നയിച്ച ബിജെപിയുടെ റാലിയില്‍ ബുര്‍ഖ ധരിച്ചതിനാല്‍ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം.

ഭക്ഷ്യവിഷബാധ; അലഹബാദില്‍ 73 കുട്ടികള്‍ ആശുപത്രിയില്‍

അലഹബാദില്‍ വഴിയരികില്‍ നിന്ന് ചാട്ട് കഴിച്ച 73 കുട്ടികളടക്കം 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ അഞ്ചു പേരുടെ നില

Page 5 of 27 1 2 3 4 5 6 7 8 9 10 11 12 13 27