September 2013 • Page 4 of 27 • ഇ വാർത്ത | evartha

ധോണിയുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വിജയം

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍. ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചുകൂട്ടിയത്. 57 പന്തില്‍ 84 …

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 23 മരണം

ബാഗ്ദാദിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കമ്പോളങ്ങളില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദ് നഗരഹൃദയത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സാബാ അല്‍ …

ലൈബീരിയന്‍ മുന്‍ പ്രസിഡന്റിന് 50 വര്‍ഷം തടവുശിക്ഷ

യുദ്ധക്കുറ്റത്തിന് മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലര്‍ക്ക് കഴിഞ്ഞവര്‍ഷം അന്തര്‍ദേശീയ കോടതി വിധിച്ച അമ്പതുവര്‍ഷത്തെ തടവുശിക്ഷ ഹേഗിലെ അപ്പീല്‍കോടതി ശരിവച്ചു. 64കാരനായ ടെയ്‌ലര്‍ക്ക് ഇനി ആയുഷ്‌കാലം മുഴുവന്‍ …

സ്ത്രീകൾക്കുള്ള സുരക്ഷാ ഉപകരണമായ ‘അമൃതമിത്ര’ അമ്മ ലോകത്തിനു സമര്‍പ്പിച്ചു

അമൃത സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരുപിടി നൂതന സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും പ്രൗഢഗംഭീരമായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി ലോകത്തിനു സമര്‍പ്പിച്ചു. അറുപതാം …

മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കണ്‌ടെത്തി

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കണ്‌ടെത്തി. താനെ ജയിലിനുളളില്‍ നിന്നാണ് പ്രതിയെ കണ്‌ടെത്തിയത്. കേസിലെ പ്രതി സിറാജ് അബ്ദുള്‍ റഹ്മാന്‍ എന്നയാളെയാണ് നേരത്തെ കാണാതായത്. …

നിഷേധവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

രാജ്യത്ത് നിഷേധവോട്ടിനു സുപ്രീംകോടതിയുടെ അനുമതി. പൊതുതെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. യന്ത്രത്തില്‍ രേഖപ്പെടുത്തുമെങ്കിലും നിഷേധവോട്ടുകള്‍ എണ്ണില്ല. അതുകൊണ്ടു തന്നെ …

അമൃതപുരിയിലേത് നവഭാരതത്തിന്റെ ശിലാസ്ഥാപനം: നരേന്ദ്ര മോഡി

കേരളത്തിലെ അമൃത പുരിയില്‍ നടക്കുന്നത് കേവലമൊരു പിറന്നാളാഘോഷമല്ല, മറിച്ചു നവഭാരതത്തിന്റെ ശിലാസ്ഥാപന മാണെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷമായ അമൃതവര്‍ഷം 60 …

വേണ്ടിവന്നാല്‍ എന്‍.എസ്.എസിന്റെ ശരിദൂര നയം കേരളം കാണും: സുകുമാരന്‍ നായര്‍

എന്‍.എസ്.എസിന്റെ ശരിദൂര നയം വേണ്ടിവന്നാല്‍ സംസ്ഥാനം കാണുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2012-2013 സാമ്പത്തികവര്‍ഷത്തെ വരവുചെലവു കണക്കുകളും ബാക്കിപത്രവും …

ഇ.ടി. മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍; ആര്യാടന്‍ പറഞ്ഞതുകൊണ്ടു വര്‍ഗീയവാദിയാകില്ല: ഇ.ടി. മുഹമ്മദ് ബഷീര്‍

എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. വളാഞ്ചേരിയില്‍ എന്‍ജിഒ അസോസിയേഷന്റെ മലപ്പുറം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്യാടന്‍ വേദിയിലേക്കു പോകാനൊരുങ്ങവേ, തന്നെ കാണാനെത്തിയ …

മറച്ചുവച്ച് ഭരിക്കരുത്; പറയേണ്ടതെല്ലാം പറയാതെ പറഞ്ഞ് ചെന്നിത്തല

സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ തനിക്കുള്ള അനിഷ്ടം പറയാതെ പറഞ്ഞ് കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സത്യം കുടത്തിലെ വിളക്കാണെന്നും തെറ്റുകള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തു വരുമെന്നും ഭരണം സുതാര്യമാകണമെന്നും …