നോക്കിയയുടെ മൊബൈല്‍ മൈക്രോസോഫ്റ്റിന്റെ കൈയ്യിൽ

നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ഇലോപാണ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്ന് അറിയിച്ചത്. .5.4 …

ജനപ്രിയന്മാർ കാശ്മീരിൽ ഒന്നിക്കുന്നു

ജനപ്രിയനായകന്‍ ദിലീപും ‘ജനപ്രിയനെ’ന്ന ഹിറ്റ് ചിത്രത്തിലൂടെ എത്തിയ സംവിധായകന്‍ ബോബന്‍ സാമുവലും ഒന്നിക്കുന്നു. ഇവര്‍ ഒന്നിക്കുന്ന പ്രണയ ചിത്രത്തിന് കശ്മീര്‍ ലൊക്കേഷനാവും.ഉത്തരേന്ത്യ യിലെത്തുന്ന ഒരു യുവാവ് അവിടെ …

കല്‍ക്കരിപ്പാടം ഫയലുകള്‍ കണ്ടെത്തി നല്‍കുമെന്ന് പ്രധാനമന്ത്രി

കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് ബഹളം വച്ച പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. എന്നാല്‍ …

മലപ്പുറത്ത് എസ് ഡി പി ഐ ഹര്‍ത്താലിനിടെ വ്യാപക അക്രമം

ജില്ലയില്‍ എസ് ഡി പി ഐ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. അങ്ങാടിപ്പുറത്ത് രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി. ബസ്സുകളുടെ ചില്ലുകള്‍ …

താനൂർ ബസ് അപകടം: ഡ്രൈവർ കീഴടങ്ങി

താനൂരില്‍ അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് ഇന്ന് രാവിലെ തിരൂര്‍ ഡിവൈഎസ്പിക്ക് മുന്‍പില്‍ കീഴടങ്ങിയത്. ഫൈസലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് …

സരിത രഹസ്യ മൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍

സരിത രഹസ്യ മൊഴി തയാറാക്കിയത് പൊലീസിന്‍റെ സാന്നിധ്യത്തില്‍. പെരുമ്പാവൂര്‍ ഡിവൈഎസ്പിയാണ് സരിതയെ പത്തനംതിട്ട ജയിലില്‍ എത്തിച്ചത്. സരിതയ്ക്ക് മൊഴി തയ്യാറാക്കാന്‍ പേപ്പറും പേനയും നല്‍കിയിരുന്നില്ലെന്ന് പത്തനംതിട്ട സബ് …

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയുടെ ശാപം: ഡോ.മുകുന്ദദാസ്

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങളുടെ എണ്ണപ്പെരുക്കമാണ് കേരളത്തിലെ ആരോഗ്യസംരക്ഷണമേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പാട്‌നയിലെ ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറും മലയാളിയുമായ ഡോ.വി.മുകുന്ദദാസ് ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയെ ദുര്‍ബലമാക്കുന്ന ഇത്തരം …

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര കൗണ്‍സിലിന്റെ ശാസ്ത്രപഠന പരിശീലനം

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും അവരുടെ അറിവു വികസിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രത്യേക പരിശീലന പരമ്പര സംഘടിപ്പിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു …

പ്രതികളെ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി

വിതുര പെണ്‍വാണിഭകേസിലെ പെണ്‍കുട്ടി കോട്ടയത്തെ കോടതിയില്‍ ഹാജരായി. വിചാരണക്കിടെ പെണ്‍കുട്ടി തുടര്‍ച്ചയായി രണ്ട് തവണ കോടതിയില്‍ ഹാജരാകാത്തതില്‍ കോടതി കഴിഞ്ഞ തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതികളെ ഓര്‍മയില്ലെന്ന് …

സച്ചിന്റെ വിരമിക്കൽ ടെസ്റ്റ് മുംബൈയില്‍?

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇരുനൂറാമത്തെ ടെസ്റ്റും വിരമിക്കലും ഇന്ത്യയില്‍ തന്നെയാവാന്‍ സാധ്യത. നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് സീരിസിനായി വെസ്റ്റിന്‍ഡീസ് ടീമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ബിസിസിഐ …