കഴിഞ്ഞവര്‍ഷം നടന്നത് 7000 കോടിയുടെ അഴിമതി: വിജിലന്‍സ് കമ്മീഷന്‍

കല്‍ക്കരിപ്പാടം അഴിമതിയല്ലാതെ രാജ്യത്തു കഴിഞ്ഞവര്‍ഷം 7000 കോടി രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര വിജലിന്‍സ് കമ്മീഷന്‍. ബിഹാര്‍ ആസ്ഥാനമായുള്ള ഒരു ടെലിവിഷന്‍ ഗ്രൂപ്പ് 2,700 കോടി രൂപയുടെ …

പി.സി ജോര്‍ജിന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല; കെ. മുരളീധരന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം ലോകം മുഴുവന്‍ …

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ …

വനിതകള്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കുന്നു:രമേശ് ചെന്നിത്തല

കേരളത്തില്‍ വനിതകള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചുവരികയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് ഭരണകൂടം മാത്രം വിചാരിച്ചാല്‍ തടയാന്‍ കഴിയില്ല. അതിന് സമൂഹ മനസാക്ഷി ഉയരുകയാണ് വേണ്ടത്. ലിംഗവ്യത്യാസമില്ലാതെ …

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ മര്‍ദ്ദനം; ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജയദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. …

ഫേസ്ബുക്കിൽ മോഹൻലാൽ ഒന്നാമൻ

ഫേസ്ബുക്കിൽ ആരാധകരുടെ പിന്തുണയിൽ മോഹൻലാൽ ഒന്നാമൻ.പത്ത് ലക്ഷം ലൈക്കുകളുമായാണു മോഹൻലാലിന്റെ ഫേസ്ബുക്ക് പടയോട്ടം.പിന്നാലെ സസ്രിയയും മമ്മൂട്ടിയും ഉണ്ട്.2012 മേയ് 30 നാണ് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് …

മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅ്ദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം …

സരിതയും ബിജുവും 13 വരെ റിമാൻഡിൽ

സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണനെയും സരിതയെയും അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി 13 വരെ റിമാൻഡു ചെയ്തു. കുരമ്പാല സി. എം കോട്ടേജിൽ ഡോ. …

കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ?

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യം. കല്‍ക്കരിപ്പാടം കേസില്‍ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടത് സിബിഐ എസ്പി കെ ആര്‍ ചൗരസ്യയാണ്.കേസുമായി ബന്ധപ്പെട്ട് നിരവധി ഫയലുകൾ കാണാതായിട്ടുണ്ട്. എന്നാൽ …

ചര്‍ച്ചകള്‍ക്കായി സുധീരനെ രാഹുല്‍ ഗാന്ധി വീണ്ടും ഡല്‍ഹിയ്‌ക്ക്‌ വിളിപ്പിച്ചു

വി എം സുധീരനെ രാഹുല്‍ഗാന്ധി വീണ്ടും ഡല്‍ഹിക്ക് വിളിപ്പിച്ചു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു വേണ്ടിയാണ് വിളിച്ചത്. കേരളത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ ശേഷം രണ്ടാം തവണയാണ് …