തമിഴ്‌നാട്ടില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കുറവിലങ്ങാട് ഏലക്കാട് സ്വദേശികളായ ജോസഫ് (45), മകള്‍ ജസ്‌നി ജോസഫ്

പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ പി. ജയരാജനും സംഘവും മോചിപ്പിച്ചു

പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സംഘം പോലീസ് സ്‌റ്റേഷനില്‍ നിന്നു മോചിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണം: ബിജെപി

സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രിക്കെതിരേ

സോളാര്‍: പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കളവെന്ന് ശ്രീധരന്‍ നായര്‍

സോളാര്‍ കേസ് അന്വേഷിക്കുന്ന എഡിജിപി ഹേമചന്ദ്രന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കളവാണെന്ന് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയ ശ്രീധരന്‍

സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി ഹേമചന്ദ്രന്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് സോളാര്‍ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ഹേമചന്ദ്രന്‍

സിംബാബ്‌വെയ്ക്കു ലീഡ്

സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 249ന് അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം നേടിയ തിനാഷെ പന്യങ്കരയും

കറാച്ചിയില്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് നവാസ് ഷെരീഫ്

കറാച്ചിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. കറാച്ചിയിലെ ഗവര്‍ണറുടെ വസതിയില്‍ ചേര്‍ന്ന സ്‌പെഷല്‍

സ്‌നോഡനെ അമേരിക്കയ്ക്കു കൈമാറില്ല: പുടിന്‍

റഷ്യ അഭയം നല്കിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ യുഎസിനു വിട്ടുകൊടുക്കില്ലെന്നു പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. കുറ്റവാളികളെ

സര്‍ക്കാര്‍ ഓഫീസുകളിലെ സ്വകാര്യ ഇ-മെയിലുകള്‍ കേന്ദ്രം നിരോധിക്കുന്നു

ഔദ്യോഗിക വിവരങ്ങളും രഹസ്യങ്ങളും ചോരുന്നതു തടയാനായി സര്‍ക്കാര്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ സ്വകാര്യ ഇ-മെയിലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നു.

Page 24 of 27 1 16 17 18 19 20 21 22 23 24 25 26 27