സാക്ഷരത; കേരളത്തെ തോല്‍പിച്ച് ത്രിപുര

വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന സാക്ഷരതയില്‍ ഒന്നാം സ്ഥാനമെന്ന കേരളത്തിന്റെ അവകാശവാദവും പഴങ്കഥയായി. വടക്കു-കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ് സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ചത്.

റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു മാസം മുന്‍പ് തടവു ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയിലായി.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി

മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി

ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ബസ് സമരം പിന്‍വലിച്ചു

മലപ്പുറത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളിലെ സ്പീഡ് ഗവര്‍ണര്‍ പരിശോധന ശക്തമാക്കിയതില്‍ പ്രതിഷേധിച്ചു

ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കും: ഋഷിരാജ് സിംഗ്

മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്വകാര്യബസുകളുടെയും സമയം പുനഃക്രമീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച അദാലത്തിനുശേഷം

ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജിയെ താലിബാന്‍ വധിച്ചു

താലിബാന്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട സ്വന്തം അനുഭവം വിവരിച്ച് പ്രശസ്തയായ ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജി ഒടുവില്‍ താലിബാന്‍

സിറിയയ്ക്കു മിസൈല്‍ പ്രതിരോധ കവചം നല്‍കുമെന്നു റഷ്യ

അമേരിക്ക സിറിയയെ ആക്രമിച്ചാല്‍ റഷ്യ ഏതു വിധത്തില്‍ പ്രതികരിക്കുമെന്നു പറയാറായിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. സിറിയയ്ക്ക് മിസൈല്‍ പ്രതിരോധ കവചം

പെരിന്തല്‍മണ്ണയില്‍ ബസ് അപകടം: പതിമൂന്ന് മരണം

മലപ്പുറം പെരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട് മിനിബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന

കല്‍ക്കരി: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടി

കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനോട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിശദീകരണം തേടി.

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കാന്‍ കര്‍ശന നിര്‍ദേശം

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇറ്റലിയോട് ഇന്ത്യയുടെ കര്‍ശന നിര്‍ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്

Page 23 of 27 1 15 16 17 18 19 20 21 22 23 24 25 26 27