September 2013 • Page 13 of 27 • ഇ വാർത്ത | evartha

ആണവ ബാധ്യത നിയമം ദുർബലമാക്കാൻ നീക്കം

അമേരിക്കയുടെ അതൃപ്തിക്കിടയാക്കിയ ഇന്ത്യയുടെ ആണവാ ബാധ്യതാ ബില്ലിലെ കാര്‍ക്കശ്യത്തില്‍ ഇളവുകള്‍ വരുത്തി യു.എസ് കമ്പനികളെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രത്തില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി മന്‍മോഹന്‍ സര്‍ക്കാര്‍ അറ്റോര്‍ണി …

മാനഭംഗക്കേസ്: രാജസ്ഥാന്‍ മന്ത്രി രാജിവച്ചു

രാജസ്ഥാനില്‍ സ്ത്രീയെ കൈയേറ്റം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ ക്ഷീരവകുപ്പുമന്തി ബാബുലാല്‍ നാഗര്‍ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ നേരിട്ട് കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. …

തലകീഴായി കിടന്നാൽ 3 ലക്ഷം പ്രതിഫലം

മടിയന്മാർക്ക് അമേരിക്കയിൽ നിന്നൊരു സന്തോഷ വാർത്ത. 70 ദിവസം തുടര്‍ച്ചയായി വെറുതേ കിടന്നാല്‍ മതി; മാസശമ്പളം കിട്ടും. അതും 5000 ഡോളര്‍; ഏതാണ്ട്‌ 3,16000 രൂപ.പഠനത്തിന്റെ ഭാഗമായി …

ഇടുക്കിയിലെ ദുരിതബനാധിതര്‍ക്ക് സഹായഹസ്തവുമായി മാതാ അമൃതാനന്ദമയീ മഠം

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ പ്രകൃതിക്ഷോഭത്തിനിരയായ കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം അറിയിച്ചു. ഈമാസം 25ന് ആരംഭിക്കുന്ന അമൃതവര്‍ഷം …

രൂപയ്ക്കും ഓഹരി വിപണിയ്ക്കും നേട്ടം

ഇന്ത്യന്‍ ഓഹരി വിപണി കുതിയ്‌ക്കുന്നു. രൂപയുടെ മൂല്യത്തിലും വര്‍ദ്ധനയുണ്ട്‌. സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ട്‌ പോകാനുളള അമേരിക്കയുടെ തീരുമാനമാണ്‌ ഇന്ത്യന്‍ വിപണിയ്‌ക്കും കരുത്ത്‌ പകരുന്നത്‌. അമേരിക്കന്‍ കേന്ദ്രബാങ്കായ …

കെഎസ്ആര്‍ടിസിയിൽ ഷെഡ്യൂൾ വെട്ടിക്കുറയ്ക്കൽ തുടരുന്നു

ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി 1184 സര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ വെട്ടിക്കുറച്ചിട്ടില്ലെന്നു ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അവകാശപ്പെടുമ്പോഴും സര്‍വീസുകള്‍ റദ്ദാക്കുന്നത് കെഎസ്ആര്‍ടിസി തുടരുകയാണ്.5601 ഷെഡ്യൂളുകളിൽ 4509 ആണ് …

നെടുമ്പാശേരിയില്‍ 20 കിലോ സ്വര്‍ണവുമായി സ്ത്രീകള്‍ അറസ്റ്റില്‍

ദുബൈയില്‍ നിന്നും 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലാണ് യുവതികള്‍ നെടുമ്പാശേരിയിലെത്തിയത്.കോഴിക്കോട് …

ആശാന്‍ വിടവാങ്ങി

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം …

സംസാരമില്ലാതെ വണ്‍ഡേ ജോക്‌സ്

പുഷ്പകവിമാനം എന്ന ചിത്രത്തിനുശേഷം വീണ്ടും ഒരു നിശ്ശബ്ദചിത്രം വരുന്നു. വണ്‍ഡേ ജോക്‌സ് എന്നു പേരിട്ട ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കായംകുളം പള്ളിക്കല്‍ ശ്രീമംഗലത്ത് തറവാട്ടില്‍ നടന്നു. …

ഇറാന്‍ ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ ഇന്നു നാട്ടിലെത്തും

ഒന്‍പതു മാസത്തോളം ഇറാനില്‍ ജയില്‍വാസമനുഷ്ഠിച്ച ശേഷം ഇന്നു നാട്ടിലെത്തുന്ന താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവര്‍ …