September 2013 • Page 12 of 27 • ഇ വാർത്ത | evartha

മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് മ്യൂസിയം പോലീസിന്റെ ഓണ സമ്മാനം

തലസ്ഥാനത്ത് മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് ‘നോ പാര്‍ക്കിംഗ് പെറ്റി’ എന്ന ഓണസമ്മാനവുമായി മ്യൂസിയം പോലീസ് രംഗത്ത്. മ്യൂസിയം കിഴക്കേ ഗേറ്റില്‍ ഇ-ടോയ്‌ലെറ്റിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മ്യൂസിയം …

പി.യു. ചിത്രയ്ക്കു സ്വര്‍ണം

മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 3000 മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര സുവര്‍ണചരിത്രമെഴുതി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് …

തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ശ്രീനിവാസന്‍

29നു നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തുവന്നിരിക്കുന്നു. ഐപിഎലില്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനെതിരേ വാതുവയ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജഗ്്‌മോഹന്‍ …

കളിക്കിടയില്‍ കളി; അല്‍ക്വയ്ദ ഗ്രൂപ്പ് സിറിയന്‍ പട്ടണം പിടിച്ചു

തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ അസാസിന്റെ നിയന്ത്രണം അല്‍ക്വയ്ദയുമായി ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് പിടിച്ചു. വിമത ഫ്രീ സിറിയന്‍ സേനയിലെ അഞ്ച് ഓഫീസര്‍മാരെ പ്രസ്തുത …

ഫുക്കുഷിമയിലെ രണ്ടു റിയാക്ടറുകള്‍കൂടി പൂട്ടാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു

ഫുക്കുഷിമ ആണവനിലയത്തിലെ അവശേഷിക്കുന്ന രണ്ടു റിയാക്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഉത്തരവിട്ടു. ആകെയുള്ള ആറു റിയാക്ടറുകളില്‍ നാലെണ്ണം ഡീ കമ്മീഷന്‍ ചെയ്തിരിക്കുകയാണ്. ബാക്കിയുള്ളവയും …

ചെറിയതുറ വെടിവെയ്പ്; പോലീസ് നടപടിയെ ന്യായീകരിച്ച് റിപ്പോര്‍ട്ട്

ചെറിയതുറയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. പോലീസ് വെടിവെച്ചില്ലായിരുന്നെങ്കില്‍ പ്രദേശത്ത് …

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സമുദ്രമേഖലയില്‍ തുടര്‍ന്നതായും അതിനാലാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായതെന്നും …

ഉത്രട്ടാതി ജലോത്സവം ഇന്ന്; ആറന്മുള ഉത്സവലഹരിയില്‍

പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്നു പമ്പാനദിയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി പള്ളിയോടങ്ങളുടെ എണ്ണം കൂടിയതും പമ്പയിലെ ജലസമ്പുഷ്ടിയും കാരണം ജലോത്സവം കൂടുതല്‍ മനോഹരമാകുമെന്നാണ് പ്രതീക്ഷ. 51 …

കൊള്ളയടിക്കുന്ന വകുപ്പെന്ന പേരുദോഷം ലോട്ടറി വകുപ്പിനു മാറി: കെ.എം. മാണി

കാരുണ്യ പദ്ധതി വന്നതോടുകൂടി ഭാഗ്യക്കുറിയില്‍ ജനങ്ങള്‍ക്കു വിശ്വാസം വര്‍ധിച്ചതായി ധനമന്ത്രി കെ.എം. മാണി. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും രണ്ടു കോടി രൂപ സമ്മാനം നല്‍കുന്ന പൂജാ ബമ്പറിന്റെ …

രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ല

ഇന്ത്യയുടെ ലോംഗ്ജംപ് താരവും മലയാളിയുമായ രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നല്‍കേണ്‌ടെന്ന് കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു. വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് മന്ത്രാലയം തീരുമാനം വ്യക്തമാക്കിയത്. 2008 ല്‍ …