പാക് സംഘം ബന്ദിയാക്കിയ മലയാളിയെ പ്രത്യേക ദൌത്യ സംഘം മോചിപ്പിച്ചു

ഒമാനില്‍ ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പൊലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാകിസ്താനി സംഘത്തിലെ

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായര്‍ക്കൊപ്പം സന്ദര്‍ശിച്ചതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍. ജൂലൈ ഒമ്പതിന് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസിലെത്തി

മയക്കുമരുന്ന് നല്‍കി പീഡനം: ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളെടുത്തശേഷം ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ ഭര്‍ത്താവടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുനാവായ സ്വദേശിനിയായ യുവതിയുടെ

തോല്‍വികള്‍ ലീഗ് മറക്കരുത്: ആര്യാടന്‍

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യാടന്‍ മുഹമ്മദ്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്ന് ആര്യാടന്‍ പറഞ്ഞു. മഞ്ചേരിയില്‍

ടോക് എച്ച് പ്രസിഡന്റിന് അന്താരാഷ്ട്ര പുരസ്‌ക്കാരം

ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പ്രൊഫ പി ജെ ജോസഫിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. രാജ്യത്ത് സ്‌കൂള്‍ സൈക്കോളജി വികസനത്തിന്

ആഗോളവത്ക്കരണം നേരിടുന്നതില്‍ യു എല്‍ സി സി എസ് മാതൃക

ആഗോളവത്കരണ കാലഘട്ടത്തില്‍ സഹകരണമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. കോഴിക്കോട്ടെ ഇന്ത്യന്‍

ശുചിത്വത്തിന്റെ സന്ദേശവും കര്‍മപദ്ധതിയുമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ‘അമലഭാരതം’

ആശ്രമത്തിലെത്തുന്ന ഭക്തര്‍ക്ക് സ്ഥിരമായി നല്‍കിയിരുന്ന ദര്‍ശനത്തിന് മൂന്നുവര്‍ഷം മുമ്പ് ഒരു ദിവസം, മാതാ അമൃതാനന്ദമയീ ദേവി പതിവില്ലാതെ ഒരു മാറ്റം

ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ടോക്കിയോയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന അജയ് ജയറാം, കെ.

രാസായുധ പട്ടിക സിറിയ കൈമാറി

സിറിയയിലെ അസാദ് ഭരണകൂടം തങ്ങളുടെ കൈവശമുള്ള രാസായുധശേഖരത്തിന്റെ വിവരങ്ങള്‍ കൈമാറിത്തുടങ്ങി. സിറിയയില്‍ സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ

ലങ്കയിലെ തമിഴ് മേഖലയില്‍ ഇന്നു തെരഞ്ഞെടുപ്പ്

ശ്രീലങ്കയിലെ മുന്‍ എല്‍ടിടിഇ മേഖലയില്‍ ഇന്നു നടക്കുന്ന പ്രവിശ്യാതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്നത്. 36സീറ്റുകള്‍ക്കായി

Page 10 of 27 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 27