ടൈറ്റന്‍സിനു വിജയം

single-img
25 September 2013

Titansചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ കീഴടക്കി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടൈറ്റന്‍സ് ഗ്രൂപ്പിലെ ആദ്യ ജയമാഘോഷിച്ചു. ഓസീസ് ക്ലബിനെ നാലു റണ്‍സിനാണ് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: ടൈറ്റന്‍സ് 18.5 ഓവറില്‍ 123. ഹീറ്റ് 20 ഓവറില്‍ 119. 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ മാത്യു ഗെയ്‌ലാണ് മാന്‍ ഓഫ് ദ മാച്ച്.