ടി.പി കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ല: തിരുവഞ്ചൂര്‍

single-img
12 September 2013

thiruvanchoor-radhakrishnan-ministerടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എതിര്‍ക്കുന്നത് ശരിയല്ല. അന്വേഷണ സംഘത്തെ താന്‍ ഒരിക്കലും തള്ളിപ്പറയില്ല. അന്വേഷണ സംഘം അനുഭവിച്ച ദുഃഖവും വേദനയും പങ്കിടാന്‍ ഒരാളുമുണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.