സരിതയും ബിജുവും 13 വരെ റിമാൻഡിൽ

single-img
4 September 2013

Saritha-S-Nair-Newskerala5സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണനെയും സരിതയെയും അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി 13 വരെ റിമാൻഡു ചെയ്തു. കുരമ്പാല സി. എം കോട്ടേജിൽ ഡോ. റെനി ഫിലിപ്പ് നൽകിയ പരാതിയിലാണിത്. സരിതയെ കാക്കനാട്ട് വനിതാ ജയിലിലേക്കും ബിജുവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കുമാണ് അയച്ചത്.