ഫേസ്ബുക്കിൽ മോഹൻലാൽ ഒന്നാമൻ

single-img
4 September 2013

lalഫേസ്ബുക്കിൽ ആരാധകരുടെ പിന്തുണയിൽ മോഹൻലാൽ ഒന്നാമൻ.പത്ത് ലക്ഷം ലൈക്കുകളുമായാണു മോഹൻലാലിന്റെ ഫേസ്ബുക്ക് പടയോട്ടം.പിന്നാലെ സസ്രിയയും മമ്മൂട്ടിയും ഉണ്ട്.2012 മേയ് 30 നാണ് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഇന്നലെയാണ് പത്ത് ലക്ഷം ലൈക്ക് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ലഭിച്ചത്

ആരാധകർക്കുള്ള നന്ദി അറിയിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്