ധൈര്യമുണ്ടെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഡിക്കു തരൂരിന്റെ വെല്ലുവിളി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടെങ്കില്‍ തിരുവനന്തപുരത്ത് മത്സരിച്ച് ജയിക്കാന്‍ ശശി തരൂര്‍ എംപി വെല്ലുവിളിച്ചു. തിരുവനന്തപുരത്തു മത്സരിക്കാന്‍ വന്നാല്‍ മോഡിയെ കാണിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. …

ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയക്കുമെന്ന് ബസുടമകള്‍

രാജ്യത്ത് ഡീസല്‍ വിലവര്‍ധന വന്നാല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന വികലമായ സാമ്പത്തിക നയങ്ങളുടെ …

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ; 10 ലക്ഷം പേര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍

ലോക സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണിത്. ഒബാമയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സംരക്ഷണം, ഒബാമാകെയര്‍ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന നിലപാട് …

ഡേറ്റാ സെന്റര്‍; യുഡിഎഫ് യോഗത്തില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം

ഡേറ്റ സെന്റര്‍ ഇടപാടിന്റെ പേരില്‍ യുഡിഎഫ് നേതൃയോഗത്തില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം. സിബിഐ അന്വേഷണം എന്ന നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. ഡേറ്റ സെന്റര്‍ …

ഇറക്കുമതി കൂടുന്നു; റബ്ബര്‍ വിപണി വീഴുന്നു

രാജ്യത്തെ ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ വില താഴുന്നതിന് സമീപനാളുകളില്‍ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 1,28,465 മെട്രിക് ടണ്‍ റബറാണ് …

തന്മാത്രയ്ക്കു ശേഷം ആശാബ്ലാക്കിലൂടെ അര്‍ജുന്‍ലാല്‍ വീണ്ടും

തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി എത്തിയ അര്‍ജുന്‍ലാല്‍ ആ ചിത്രത്തിനുശേഷം വീണ്ടും അഭിനയിക്കുന്ന സിനിമയാണ് ആശാ ബ്ലാക്ക്. നമിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി ഒരുപോലെ …

ലാലു കുറ്റക്കാരനെന്ന് കോടതി; വിധി ചരിത്രമാകും

ഒരര്‍ത്ഥത്തില്‍ ഇന്ത്യ കാത്തിരുന്ന വിധിയാണിത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്‌ടെത്തി വിധി പ്രഖ്യാപിക്കുമ്പോള്‍ അത് ചരിത്രത്തില്‍ …

ജോഹര്‍ ഹോക്കി കപ്പ് ഇന്ത്യക്ക്

മൂന്നാമത് അണ്ടര്‍-21 സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ആതിഥേയരായ മലേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം …

ശ്രീനിവാസന്‍ മൂന്നാമതും ബിസിസിഐ പ്രസിഡന്റ്; പക്ഷേ പദവി ഏറ്റെടുക്കാന്‍ കാത്തിരിക്കണം

ബിസിസിഐയുടെ പ്രസിഡന്റായി എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണ മേഖലയ്ക്കാണ് ഈപ്രാവശ്യത്തെ സാധ്യത എന്നതിനാല്‍ …

ഐഎസ്‌ഐ ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന് 24 കോടി രൂപ നല്‍കി

ഭാരതത്തില്‍ തീവ്രവാദം വളര്‍ത്താനും സ്‌ഫോടനങ്ങള്‍ നടത്താനും പാക് ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദ സംഘമായ ഇന്ത്യന്‍ മുജാഹിദ്ദീന് നല്‍കിയത് 24 കോടി രൂപ. പോലീസിന്റെ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ …