ലബനനില്‍ കാര്‍ബോംബ് ആക്രമണം; 42 മരണം

ലബനീസ് നഗരമായ ട്രിപ്പോളിയിലെ രണ്ടു സുന്നി മോസ്‌കുകളെ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 42 പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആരോഗ്യമന്ത്രി …

അയോധ്യ യാത്ര; വിഎച്ച്പി നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട്

അയോധ്യ യാത്രയ്ക്കു മുന്നോടിയായി മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാം വിലാസ് വേദാന്തി ഉള്‍പ്പെടെ എഴുപത് പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ …

തെലുങ്കാന: 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധം തുടര്‍ന്ന ആന്ധ്രപ്രദേശില്‍നിന്നുള്ള 12 എംപിമാരെ ലോക്‌സഭാ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയുടെ ചട്ടം 374 (എ) പ്രകാരം …

ജോര്‍ജിനെതിരേ വയലാര്‍ രവി; നിയന്ത്രിക്കേണ്ടത് കേരളാ കോണ്‍ഗ്രസ്

ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ കേന്ദ്രമന്ത്രി വയലാര്‍ രവി. ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്നും അത് ഉള്‍ക്കൊണ്ടു വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് …

സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലെന്ന തീരുമാനം പിന്‍വലിക്കണം: ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലാതാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം എത്രയുംവേഗം പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മറ്റുഭാഷക്കാരെ കരുതിയാണു സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തതെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ …

കോണ്‍ഗസ് യോഗത്തിനു നേരെ ചീമുട്ടയേറ്

ഈരാറ്റുപേട്ടയില്‍ നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിനു നേരെ ഒരുസംഘം ആളുകള്‍ ചീമുട്ട എറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് യോഗം അല്‍പനേരം തടസപ്പെട്ടു. പ്രദേശത്ത് നേരിയതോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും …

മുംബൈ കൂട്ടമാനഭംഗ കേസിലെ രണ്ടുപേര്‍ പിടിയില്‍

മുംബയ് കൂട്ടമാനഭംഗ കേസിലെ രണ്ടാമനും പിടിയിലായി. തെക്കന്‍ മുംബയിലെ ഒരു വീഡിയോ പാര്‍ലറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. …

മുഗാബെ സത്യപ്രതിജ്ഞ ചെയ്തു

മുപ്പത്തിമൂന്നു വര്‍ഷമായി സിംബാബ്‌വെയില്‍ അധികാരം കൈയാളുന്ന റോബര്‍ട്ട് മുഗാബെ ഇന്നലെ അഞ്ചാംവട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജൂലൈ 31ലെ വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നതായി പ്രധാനമന്ത്രി സാവന്‍ഗിരൈയുടെ എംഡിസി …

ഡമാസ്‌കസില്‍ സിറിയന്‍സേന വീണ്ടും ആക്രമണം നടത്തി

കഴിഞ്ഞദിവസം രാസായുധം പ്രയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന കിഴക്കന്‍ ഡമാസ്‌കസില്‍ സിറിയന്‍ സൈന്യം ഇന്നലെ വീണ്ടും ബോംബ് ആക്രമണം നടത്തി. ഇതിനിടെ കിഴക്കന്‍ ഡമാസ്‌കസിലെ വിമത കേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം …

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു പാക്കിസ്ഥാന്‍ സൈന്യം വീണ്ടും പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു. വ്യാഴാഴ്ച രണ്ടുതവണയും ഇന്നലെ ഒരുതവണയുമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായത്. പൂഞ്ച് മേഖലയിലെ കെര്‍നി ഒന്ന്, കെര്‍നി രണ്ട് …