ആന്ധ്രയില്‍ 12 എംപിമാര്‍ രാജിവച്ചു

തെലുങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ ഏഴു കോണ്‍ഗ്രസ് എംപിമാരും അഞ്ചു ടിഡിപി എംപിമാരും രാജിവച്ചു. കൂടുതല്‍ എംപിമാര്‍ രാജിവയ്ക്കുമെന്നാണു സൂചന. എ.

അഡ്വാനി മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ശത്രുഘ്‌നന്‍ സിന്‍ഹ

മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയാണു മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. നരേന്ദ്രമോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരകസമിതി

പി.സി ജോര്‍ജിനെതിരേ മന്ത്രി കെ.സി ജോസഫിന്റെ വിമര്‍ശനം

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മന്ത്രി കെ.സി ജോസഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ പി.സി ജോര്‍ജ്

സ്വാമിരാഗം നിലച്ചു

പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ വി.ദക്ഷിണാമൂര്‍ത്തി സ്വാമി (94) അന്തരിച്ചു. ചെന്നൈ മൈലാപൂരിലെ വസതിയില്‍ രാത്രി എട്ടോടെയാണ് മരണം

വീരേന്ദ്രകുമാറിനു പാര്‍ട്ടിയിലേക്കു സ്വാഗതമെന്നു ജനതാദള്‍-യു

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ ജനതാദള്‍ യുണൈറ്റഡിലേക്കു സ്വാഗതം ചെയ്യുന്നതായി ജെഡിയു സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍.

കൊല്ലം ഡിസിസി ഓഫീസില്‍ സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേരാന്‍ എത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് ഓഫീസ് പൂട്ടിയത് സംഘര്‍ഷത്തിനിടയായി. യോഗം നടക്കാതെ വന്നതിനെ തുടര്‍ന്ന്

രമേശിന്റെ നിലപാടിനെക്കുറിച്ച് അറിയില്ല: ഉമ്മന്‍ചാണ്ടി

മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് ഏത് സാഹചര്യത്തില്‍ വന്നതാണെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യവുമായി

ചെന്നിത്തലയുടെ തീരുമാനം നല്ലത്: മുരളീധരന്‍

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് നല്ലതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ല: കെപിസിസി പ്രസിഡന്റായി തുടരുമെന്ന് രമേശ് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന രമേശിന്റെ ആവശ്യം

ലീഗ് നേതാക്കളും മാണിയും ദല്‍ഹിയിലേക്കില്ല

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇവരുടെ

Page 19 of 20 1 11 12 13 14 15 16 17 18 19 20