ഇടുക്കിക്ക് കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ചെന്നിത്തല

പേമാരിയും പ്രകൃതിയും ദുരന്തം വിതച്ച ഇടുക്കി ജില്ലയ്ക്ക് കൂടതുല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ വന്‍ തോതില്‍ കൃഷി നാശം …

പാക്കിസ്ഥാനെതിരേ നപടിക്ക് മടിക്കില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ഭാരതത്തിന്റെ അഞ്ചു സൈനികരെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടിയ്ക്ക് ഇന്ത്യയുടെ താക്കീത്. രാജ്യത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പാക്കിസ്ഥാന്റെ നീചമായ നടപടിക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ …

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134 അടി കവിഞ്ഞു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134 അടി കവിഞ്ഞു. 134.1 അടിയാണ് രാവിലത്തെ ജലനിരപ്പ്. തിങ്കളാഴ്ച വൈകിട്ട് 133. 8 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ …

പിതൃമോക്ഷ പ്രാപ്തി തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ഇന്ന് കര്‍ക്കിടകവാവ്. പിതൃമോക്ഷ പ്രാപ്തി തേടി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നിരവധി പേരാണ് പൂര്‍വ്വീകരുടെ ആത്മശാന്തിക്കായി ബലിയിടാന്‍ എത്തുന്നത്. …

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ആക്രമണം: അഞ്ച് സൈനികര്‍ മരിച്ചു

ജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്‍മാര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറിയാണ് പാക്ക് സേന ആക്രമണം …

ഇടുക്കി ചീയപ്പാറയില്‍ വന്‍ പ്രകൃതി ദുരന്തം

ഇടുക്കി നേര്യമംഗലത്തിനു സമീപം ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ മുകളിലേക്ക് മലയിടിഞ്ഞ് വീണ് അഞ്ചു പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. ദുരന്തത്തില്‍ മൂന്നു പേര്‍ മരിച്ചതായി നേരത്തെ …

ജൂണിയര്‍ വനിത ലേകകപ്പ് ഹോക്കി: ഇന്ത്യക്കു ചരിത്ര വെങ്കലം

ഇന്ത്യന്‍ ജൂണിയര്‍ പെണ്‍കുട്ടികള്‍ ലോകകപ്പ് വനിതാ ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ 3-2 നു കീഴടക്കിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് വെങ്കലം നേടിയത്. …

രവീന്ദ്ര ജഡേജ ഒന്നാമന്‍

രവീന്ദ്ര ജഡേജ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 1996 ല്‍ അനില്‍ കുംബ്ലെയ്ക്കുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ജഡേജ. ഐസിസി ചാമ്പ്യന്‍സ് …

യുഎസില്‍ സുരക്ഷ ശക്തമാക്കി, എംബസികള്‍ അടച്ചിട്ടു

അല്‍ക്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ 22 എംബസികള്‍ അടച്ചിട്ടതിനു പിന്നാലെ അമേരിക്കയിലെ വിമാനത്താവളങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും യുഎസ് സുരക്ഷശക്തമാക്കി. അല്‍ക്വയ്ദയുടെ ആക്രമണ ഭീഷണി ഏറെ ഗൗരവത്തിലാണ് …

പാക്കിസ്ഥാനില്‍ പ്രളയം; 45 മരണം

കനത്തമഴയെത്തുടര്‍ന്ന് കറാച്ചി ഉള്‍പ്പെടെ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 45 പേര്‍ക്കു ജീവഹാനി നേരിട്ടു.ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഹ്വായിലും പ്രളയം നാശം വിതച്ചു. കറാച്ചിയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. …