14.4 എംബി വേഗവുമായി വോഡഫോണ്‍ 3 ജി ഡോംഗിള്‍ വിപണിയില്‍

സെക്കന്‍ഡില്‍ 14.4 മെഗാബൈറ്റ് വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹാക്കുന്ന 3 ജി യുഎസ്ബി ഡോംഗിള്‍ കെ 3800 വോഡഫോണ്‍ വിപണിയിലിറക്കി. വില 1750 രൂപ. വിന്‍ഡോസ് 8, …

സൈന, സിന്ധു, കശ്യപ് ക്വാര്‍ട്ടറില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നും പ്രകടനം. വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളും പി.വി. സിന്ധുവും പുരുഷ വിഭാഗത്തില്‍ പരുപള്ളി കശ്യപും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒരു …

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 38 മരണം

akistanപാക്കിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ പോലീസുകാരന്റെ കബറടക്ക ചടങ്ങുകള്‍ക്കിടെ ചാവേര്‍ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 38 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ …

ഷെരീഫുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തരുതെന്നു ബിജെപി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ന്യൂയോര്‍ക്കില്‍വച്ച് ചര്‍ച്ച നടത്തരുതെന്നു ബിജെപി ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച …

അട്ടപ്പാടിയില്‍ രണ്ടു നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍

അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍. കോട്ടത്തറ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടികള്‍. പോഷകാഹാരക്കുറവാണ് കുട്ടികളുടെ ആരോഗ്യം മോശമാക്കിയതെന്ന് റിപ്പോര്‍ട്ട്.

ചന്ദ്രികയിലൂടെ കിട്ടിയതിന് വീക്ഷണത്തിലൂടെ കൊടുത്തു

മുസ്‌ലീം ലീഗിന് പാര്‍ട്ടി മുഖപത്രമായ വൗക്ഷണത്തിലൂടെ കോണ്‍ഗ്രസിന്റെ വിമര്‍ശനം. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കഴിഞ്ഞ ദിവസം കെ.എന്‍.എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസിനെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് പി. …

എല്‍ഡിഎഫ് സമരത്തെ നേരിടാന്‍ 20 കമ്പനി കേന്ദ്രസേന എത്തും

സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു എല്‍ഡിഎഫ് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ വന്‍സന്നാഹം ഒരുക്കുന്നു. വിവിധ ജില്ലകളിലെ പോലീസ് സന്നാഹത്തെ …

മുല്ലപ്പെരിയാര്‍; ജലനിരപ്പ് 135 അടിയായി

ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 136 ബുധനാഴ്ച രാവിലെ …

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകം: പി.ജെ.ജോസഫ്

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ഡാമിലേക്ക് ഇരട്ടി …

ലീഗ് ചന്ദ്രികയിലൂടെ കോണ്‍ഗ്രസിനെതിരെ

സോളാര്‍- പുനസംഘടനാ വിഷയങ്ങള്‍ മൂലം സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തകര്‍ച്ചയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുനേതൃത്വങ്ങളും പരാജയപ്പെട്ടതായാണ് …