ഇന്ത്യ എ യ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ തകര്‍ന്നു

ഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗ് മികവില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ മികച്ച ലീഡിലേക്ക്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 582നെതിരേ 292 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ …

ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം: മുഷാറഫിനെതിരേ കുറ്റം ചുമത്തി

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫിനെതിരേ കോടതി കുറ്റം ചുമത്തി. മുഷാറഫ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ …

മുബാറക്കിനെ മോചിപ്പിക്കും

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ 48 മണിക്കൂറിനകം ജയിലില്‍നിന്നു വിട്ടയച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫരീദ് അല്‍ദിബ് അറിയിച്ചു. മുബാറക്കിനെതിരേ അവശേഷിച്ച രണ്ട് അഴിമതിക്കേസില്‍ ഒരെണ്ണം കോടതി തള്ളി. …

2ജി: ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടീന അംബാനി അപേക്ഷ നല്കി

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സാക്ഷിവിസ്താരത്തിനു കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഭാര്യ ടീന ഡല്‍ഹി കോടതിയില്‍ അപേക്ഷ നല്കി. 23ന് …

ചുവന്ന ബീക്കണ്‍ ലൈറ്റ് ബ്രട്ടീഷ് ഭരണകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു; സുപ്രീം കോടതി

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി. വിഐപികള്‍ക്കു നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. …

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു

സെക്രട്ടറിയേറ്റ് ഉപരോധം, ലാവ്‌ലിന്‍ കേസ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം …

റോഡ് അനുമതി കൂടാതെ പൊളിച്ചാല്‍ ക്രിമിനല്‍ കേസ്: ഇബ്രാഹിംകുഞ്ഞ്

സംസ്ഥാനത്ത് അനുമതി കൂടാതെ റോഡ് പൊളിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. റോഡ് പൊളിക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുവാദവും മുന്‍കൂര്‍ …

ഉപരോധം പിന്‍വലിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ജനകീയ പ്രക്ഷോഭത്തിന്റെ കൊടിപ്പടം എന്ന പേരില്‍ ഞായറാഴ്ച …

സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; മുഖ്യമന്ത്രിക്കെതിരേ സമരം തുടരും: എല്‍ഡിഎഫ്

സോളാര്‍ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇടതു മുന്നണി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ രാജിക്കായി സമരം തുടരും. രണ്ടാംഘട്ട സമരം ഓണത്തിന് ശേഷം …

ബിഹാറില്‍ ട്രെയിനിടിച്ച് 37 മരണം

ബിഹാറിലെ ഖഗാരിയ ജില്ലയിലെ ധമാരഘട്ട് സ്റ്റേഷനില്‍ ട്രെയിനിടിച്ച് 37 തീര്‍ഥാടകര്‍ മരിച്ചു. സമസ്തിപുര്‍-സഹര്‍സ പാസഞ്ചറില്‍ വന്നിറങ്ങിയ തീര്‍ഥാടകര്‍ പാളം മുറിച്ചുകടക്കവേ അതിവേഗമെത്തിയ സഹര്‍സ-പാറ്റ്‌ന രാജ്യറാണി എക്‌സ്പ്രസ് ട്രെയിന്‍ …