ഉപരോധ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിനെ തുടര്‍ന്നല്ല: വിഎസ്

single-img
16 August 2013

vs-achuthanandan_7ഉപരോധ സമരത്തില്‍ ഒത്തുതീര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.