ഇടുക്കി മഴക്കെടുതി വിലയിരുത്താനുള്ള ഉന്നതതല യോഗം മാറ്റി

single-img
16 August 2013

idukki000-725245ഇടുക്കി ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം മാറ്റി. ജനപ്രതിനിധികളുടെയും മന്ത്രി പി.ജെ.ജോസഫിന്റെയും അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയത്.