ശാലുമേനോന്‍ ബിജു രാധാകൃഷ്ണന് കൈമാറിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

single-img
14 August 2013

ഒളിവില്‍ പോകുന്നതിന് മുമ്പ് ശാലുമേനോന്‍ ബിജു രാധാകൃഷ്ണന് കൈമാറിയ ഫോണ്‍ കണ്ടെടുത്തു. പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. തൃശ്ശൂരില്‍ നിന്നും കോയമ്പ

ജാര്‍ഖണ്ഡില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഫോണ്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.ത്തൂരിലേക്ക് കടന്ന ബിജു ഫോണ്‍ വിറ്റിരുന്നു. ഇത് ഒരു തമിഴ്‌നാട് സ്വദേശി വാങ്ങി. ഇയാള്‍ ജാര്‍ഖണ്ഡിലാണുള്ളത്. ഇയാളില്‍ നിന്നാണ് ഇപ്പോള്‍ ഫോണ്‍ കണ്ടെത്തിയത്.
ബിജുവിനെ ഒളിവില്‍ പോകുന്നതിന് സഹായിച്ചത് ശാലുമേനോനാണ്.