സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

single-img
11 August 2013

Subramanian-Swamy1201ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാപാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണു ലയനം. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗിന്റെ വസതിയിലെത്തി ചര്‍ച്ചകള്‍ക്കു ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ലയന വാര്‍ത്ത സ്ഥിരീകരിച്ചത്. ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിധിന്‍ ഗഡ്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.