14.4 എംബി വേഗവുമായി വോഡഫോണ്‍ 3 ജി ഡോംഗിള്‍ വിപണിയില്‍

single-img
9 August 2013

Vodafone-K3800-3G-USB-Dongleസെക്കന്‍ഡില്‍ 14.4 മെഗാബൈറ്റ് വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹാക്കുന്ന 3 ജി യുഎസ്ബി ഡോംഗിള്‍ കെ 3800 വോഡഫോണ്‍ വിപണിയിലിറക്കി. വില 1750 രൂപ. വിന്‍ഡോസ് 8, മാക്, ലിനക്‌സ്, ഫെഡോറ, ഉബുന്‍ടു തുടങ്ങിയ പ്രവര്‍ത്തന സംവിധാനങ്ങളെ സപ്പോര്‍ട്ട് ചെയ്യും. 32 ജിബി വരെ എസ്ഡി കാര്‍ഡ് മെമ്മറി സൗകര്യവുമുണ്ട്. ഇമെയില്‍, സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവ വളരെ വേഗത്തില്‍ ലഭിക്കും.