അട്ടപ്പാടിയില്‍ രണ്ടു നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍

single-img
9 August 2013

attappadi1_1അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍. കോട്ടത്തറ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടികള്‍. പോഷകാഹാരക്കുറവാണ് കുട്ടികളുടെ ആരോഗ്യം മോശമാക്കിയതെന്ന് റിപ്പോര്‍ട്ട്.