സോളാര്‍ കേസ്: മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീധരന്‍ നായര്‍

single-img
4 August 2013

Sreedharannairസോളാര്‍ കേസില്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീധരന്‍ നായര്‍. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ശ്രീധരന്‍ നായരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പോലീസിന് മുന്‍പാകെയാണ് മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.