കല്‍ക്കരിപ്പാടം: വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറരുതെന്നു സുപ്രീംകോടതി

കല്‍ക്കരിപ്പാടം കൈമാറ്റ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവര വും കേന്ദ്രസര്‍ക്കാരിനു കൈമാറരുതെന്നു സുപ്രീംകോടതി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. പുറമെ നിന്നു …

എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന …

മാതാപിതാക്കളുടെ പീഡനത്തിനിരയായ ബാലനെ എം.കെ. മുനീര്‍ സന്ദര്‍ശിച്ചു

പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മന്ത്രി പറഞ്ഞു. …

മാണി പരാമര്‍ശം; പന്ന്യന് വിമര്‍ശനം

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് വിമര്‍ശനം. കെ.എം. മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും രംഗത്തുവന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ …

പാര്‍ട്ടി പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കും: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ത് അവഹേളനവും അപമാനവും സഹിച്ചു നിറവേറ്റുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ ആ സെക്കന്‍ഡില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ, …

വ്യോമസേന സച്ചിനുമായുള്ള ബന്ധം അവസാനിപ്പിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും മാറ്റി. വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയിലുള്ള സച്ചിന്‍ രണ്ടു വര്‍ഷം മുമ്പാണ് ബ്രാന്‍ഡ് …

റയല്‍ മാഡ്രിഡ് വിലയേറിയ ക്ലബ്

ഫോബ്‌സ് മാസിക പുറത്തുവിട്ട അമ്പത് വിലയേറിയ സ്‌പോര്‍ട്‌സ് ടീമുകളുടെ പട്ടികയില്‍ സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍ റയല്‍ മാഡ്രിഡ് ഒന്നാമത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് …

ഈജിപ്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു, 400 പേര്‍ അറസ്റ്റില്‍

ഈജിപ്തിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും പോലീസും തമ്മില്‍ കയ്‌റോയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 261 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കയ്‌റോയില്‍ സന്ദര്‍ശനത്തിനായി യുഎസ് …

സ്‌നോഡന്‍ താല്‍ക്കാലിക അഭയത്തിന് റഷ്യയ്ക്ക് അപേക്ഷ നല്‍കി

യുഎസ്‌ദേശീയ സുരക്ഷാ ഏജന്‍സി ഫോണ്‍-ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തിയ വിവരം പുറംലോകത്തെ അറിയിച്ച മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ റഷ്യയില്‍ താത്കാലിക അഭയത്തിന് അപേക്ഷ നല്‍കി. …

ഉച്ചഭക്ഷണത്തില്‍ വിഷബാധ: ബിഹാറില്‍ 11 സ്‌കൂള്‍ കുട്ടികള്‍ മരിച്ചു

ബിഹാറിലെ സരണ്‍ ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നുള്ള വിഷബാധയെത്തുടര്‍ന്നു 11 കുട്ടികള്‍ മരിച്ചു. 48 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛപ്രയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മഷ്‌റാഖ് ബ്ലോക്കില്‍പ്പെട്ട ധര്‍മസതി …