വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി ആര്യാടന്‍ മുഹമ്മദ്

സോളാര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലുടെ ഈ വീഴ്ച നികത്തണം. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും …

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്: പ്രസ്താവനയില്‍ ഉറച്ച് മുഖ്യമന്ത്രി

അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മരണങ്ങള്‍ അവര്‍ ആഹാരം കഴിക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി ഒരു …

മുഖ്യമന്ത്രിയുടെ രാജിക്കായി രാപ്പകല്‍ സമരം

സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും.സെക്രട്ടേറിയറ്റ് നടയില്‍ 24 മണിക്കൂര്‍ രാപ്പകല്‍സമരം ഇന്ന് തുടങ്ങും. ഇന്ന്​ …

ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പ് നടന്നത് ടെന്നിയുടെ അറിവോടെ ആയിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി …

ബിഹാര്‍ ഭക്ഷ്യവിഷബാധ: പ്രധാനാധ്യാപിക ഒളിവില്‍

ബിഹാറിലെ സരണ്‍ ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നു വിഷബാധയേറ്റു മരിച്ചകുട്ടികളുടെ എണ്ണം 23 ആയി. മഷ്‌റാഖ് ബ്ലോക്കിലെ ധര്‍മസതി ഗന്‍ഡാവന്‍ പ്രൈമറി സ്‌കൂളിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രധാനാധ്യാപികയ്ക്കായി പോലീസ് …

ഹേമന്ത് സോറന്‍ വിശ്വാസവോട്ട് നേടി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഇന്നലെ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ വിജയിച്ചു. 83 അംഗ നിയമസഭയില്‍ സോറനു 43 വോട്ടു …

മന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ല: തിരുവഞ്ചൂര്‍

മന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇന്റലിജന്‍സ് എഡിജിപിയുടെ …

ആറ്റിങ്ങല്‍ ബാങ്ക് കവര്‍ച്ച: മൂന്നു പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍ പോപ്പുലര്‍ ഫൈനാന്‍സില്‍ നിന്നും ജീവനക്കാരെ കെട്ടിയിട്ട് രണ്ടു കിലോ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പ്രതികളെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. …

ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി; പിന്നാലെ കീഴടങ്ങി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് …

മന്ത്രിസഭാ പുനഃസംഘടന: ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ – മുഖ്യമന്ത്രി

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു. …