സ്റ്റാര്‍ട്ടപ്പ് വില്ലേജ് കാണാന്‍ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് അവസരം

കൊച്ചി: കുറഞ്ഞകാലംകൊണ്ട് ഇന്ത്യയിലെ യുവസംരംഭകരുടെ ആശ്രയമായി മാറിയ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഞായറാഴ്ച അവസരമൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് 15 മാസം കൊണ്ട് ഇന്ത്യയിലെ മികച്ച ബിസിനസ് ഇന്‍കുബേറ്ററായി …

ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായമെന്ന് മുരളീധരന്‍

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. രമേശ് മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച ചോദ്യത്തോടാണ് മുരളിയുടെ പ്രതികരണം. രമേശ് ചെന്നിത്തല …

കാര്‍ഗില്‍ വിജയത്തിന്റെ സ്മരണയില്‍ രാജ്യം

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയിലാണ് രാജ്യം. വിജയത്തിന്റെ പതിന്നാലാം വാര്‍ഷിദിനമായ വെള്ളിയാഴ്ച രാവിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും സൈനിക മേധാവികളും യുദ്ധത്തില്‍ നാടിനു വേണ്ടി …

വാജ്‌പേയി ആവശ്യപ്പെട്ടാല്‍ ഭാരതരത്‌നം തിരിച്ചേല്‍പ്പിക്കാമെന്ന് അമര്‍ത്യാസെന്‍

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിന്റെ അഭിപ്രായപ്രകടനത്തിന്റെ ചുവടുപിടിച്ച് ബിജെപിയും കോണ്‍ഗ്രസും വാക്‌പോരില്‍. തനിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി ചന്ദന്‍മിത്ര രംഗത്തെത്തിയതോടെ അമര്‍ത്യാസെന്‍ …

മുല്ലപ്പെരിയാറില്‍ കേരളത്തിന് എന്തു കാര്യമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തങ്ങളുടെ സ്വന്തമാണെന്നും അവിടെ പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്നും തമിഴ്‌നാട്. ആവശ്യമെങ്കില്‍ പുതിയ അണക്കെട്ട് തങ്ങള്‍ നിര്‍മിക്കാമെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ …

ആദിവാസി സ്ത്രീകള്‍ മദ്യപിക്കാറുണ്ട്: പി.കെ. ജയലക്ഷ്മി

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ മദ്യപാനമുണെ്ടന്നുള്ള വിവാദ പ്രസ്താവനയുമായി മന്ത്രി പി.കെ. ജയലക്ഷ്മി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടി മേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആദിവാസി സ്ത്രീകള്‍ തന്നോടു …

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131 അടിയായി ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. വ്യാഴാഴ്ച 130 അടിയായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച രാവിലെയോടെ …

സരിതയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അവരുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ശേഷം പരാതിയിലെ …

ഇസിന്‍ബയേവ വിരമിക്കുന്നു

ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ പോള്‍വോള്‍ട്ട് താരം റഷ്യയുടെ യെലേന ഇസിന്‍ബയേവ വിരമിക്കുന്നു. മോസ്‌കോയില്‍ ഓഗസ്റ്റ് 10ന് ആരംഭിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ താന്‍ വിരമിക്കുമെന്ന് …

ഇന്ത്യ- സിംബാബ്‌വേ ഏകദിന പരമ്പര; ഇന്ത്യ ജയത്തോടെ തുടങ്ങി

സിംബാബ്‌വെയില്‍ വിരാട് കോഹ്്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് യൂത്ത് ഫെസ്റ്റിവല്‍. മുട്ടോംബോഡ്‌സിയുടെ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് സിംബാബ്‌വെയ്‌ക്കെതിരേ അമ്പാട്ടി റായുഡു ഇന്ത്യക്ക് ഏകദിന പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചു. …