July 2013 • Page 3 of 16 • ഇ വാർത്ത | evartha

ശാലുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഈ അവസരത്തില്‍ ശാലുവിന് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സര്‍ക്കാര്‍ നിലപാട്: എംഎംഹസന്‍

മന്ത്രി എപി അനില്‍കുമാറിനെ മറ്റൊരുമന്ത്രിയുടെ സ്റ്റാഫാണെന്ന് വ്യാജേന വിളിക്കുകയും തെറ്റായ വാര്‍ത്ത നല്‍കുകയും ചെയ്ത സ്വകാര്യ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും …

പകര്‍ച്ചേതര രോഗങ്ങള്‍: ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കായി പരിശീലന പരിപാടി

തിരുവനന്തപുരം: വര്‍ധിച്ചുവരു പകര്‍ച്ചേതര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ പൊതുജനാരോഗ്യവിഭാഗമായ അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് …

യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

 യുവസംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനമേകാനായി സര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴില്‍ ഉത്ഭവധനം (സീഡ് ഫ്) കരുതിവയ്ക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ വീക്കെന്‍ഡ്@സ്റ്റാര്‍ട്ടപ്പ് പരിപാടിയെ …

ഹൈക്കമാന്‍ഡ് തീരുമാനം ഇന്നറിയാം

യു.ഡി.എഫ് കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിലും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വിഷയങ്ങളിലും ഇന്നു ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമുണ്ടായേക്കും. ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡ് നേതാക്കളുമായി …

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പിളര്‍ന്നു; വിമതപക്ഷം ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കും

സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിമതപക്ഷം യോഗം ചേര്‍ന്ന് ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എം.പി.വീരേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതായും തന്നെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തതായും …

മാധ്യമങ്ങള്‍ക്കെതിരേ നടപടി കോണ്‍ഗ്രസിന്റെ നയമല്ല: കെ. മുരളീധരന്‍

മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരേ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കെ. മുരളീധരന്‍. മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് കോണരഗസിന്റെ നയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി …

മന്ത്രിസ്ഥാനം; സോണിയ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാതെ തരമില്ലെന്നു രമേശ്

താന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സോണിയ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാതെ തരമില്ലെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു. രമേശിനെ മന്ത്രിസഭയിലെടുക്കുന്നതു സംബന്ധിച്ചു നിര്‍ണായക ചര്‍ച്ചയും ഹൈക്കമാന്‍ഡ് തീരുമാനവും നാളെയുണ്ടായേക്കും. ഡല്‍ഹിയില്‍ …

ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച സമര്‍പിച്ചേക്കും. ഐ.പി.എസ് റാങ്കിലുള്ള …

അട്ടപ്പാടി പ്രശ്നത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു

അട്ടപ്പാടിയിലെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്‌ 12 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത്‌ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചു. ഉച്ചഭക്ഷണ പദ്ധതി കര്‍ശനമായി നടപ്പാക്കണം. പോഷകാഹാരക്കുറവ്‌ …