മഞ്ജു വാര്യര്‍ വീണ്ടും കാമറയ്ക്കു മുന്നിലെത്തി

പ്രശസ്ത നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയരംഗം വിട്ട നടി മഞ്ജു വാര്യര്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാമറയ്ക്കു മുന്നിലെത്തുന്നു.

ആഷസില്‍ ഇംഗ്ലണ്ടിനു ജയം

ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് നേടി. ആസ്‌ട്രേലിയയുടെ അവസാന നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഓസീസിനുമേല്‍

ചടയമംഗലത്ത് ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം

കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ ഒരാളെ മാത്രമാണ്

ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതു മരണം

നോര്‍ത്ത് വസിറിസ്ഥാനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഭീകരരെന്നു സംശയിക്കുന്ന ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. മിര്‍ അലി

സര്‍ദാരി പാക്കിസ്ഥാന്‍ വിടുമെന്നു റിപ്പോര്‍ട്ട്

പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയശേഷം സര്‍ദാരി പാക്കിസ്ഥാന്‍ വിടുമെന്നു റിപ്പോര്‍ട്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിനു സര്‍ദാരി റിട്ടയര്‍ ചെയ്യും. സുരക്ഷയ്ക്കു

പെട്രോള്‍ വില 1.94 രൂപ കൂടി

പെട്രോള്‍വില ലിറ്ററിന് 1.55 രൂപ വര്‍ധിപ്പിച്ചു. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 1.94 രൂപ വര്‍ധനയുണ്ടാകും. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി

കൂടംകുളം ആണവനിലയത്തില്‍ അണുവിഘടനം തുടങ്ങി

കൂടംകുളം ആണവനിലയത്തിലെ ഒന്നാമത്തെ ആണവ റിയാക്ടര്‍ ഇന്നലെ രാത്രി അണു വിഘടനത്തിനാവശ്യമായ അവസ്ഥ (ക്രിറ്റിക്കാലിറ്റി) കൈവരിച്ചതോടെ അണുവിഘടന പ്രക്രിയ ആരംഭിച്ചു.

മുരളീധരന്‍ ആത്മസംയമനം പാലിക്കണം: എം.എം.ഹസന്‍

കെ.മുരളീധരന്‍ ആത്മസംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. മുരളീധരന്‍ ഇത്തരത്തില്‍ പ്രസ്താവന തുടര്‍ന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ഹസന്‍ പറഞ്ഞു.

Page 11 of 16 1 3 4 5 6 7 8 9 10 11 12 13 14 15 16